Wednesday, January 26, 2011

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക്  ദിനാഘോഷം
ആലംകോട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനവാസ്‌ വട്ടതൂര്‍ പതാക ഉയര്‍ത്തുന്നു

മുന്നാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ റിപ്പബ്ലിക് ദിന പതിപ്പ് പ്രസിഡണ്ട്‌ പ്രകാശനം ചെയ്യുന്നു .
നാലാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ മാസിക പി ടി എ പ്രസിഡന്റ്‌ പ്രകാശനം ചെയ്യുന്നു .

കുട്ടികളുടെ റാലി

കുട്ടികളുടെ റാലി


പി ടി എ പ്രസിഡന്റ്‌ ,എന്‍ പി ,ബഷീര്‍ ,കെ ഹമ്മീദ് ,ബഷീര്‍ പി വി ,മുഹമ്മദാലി ,തുടങ്ങിയവര്‍ പങ്കെടുത്തു .
ക്വിസ് ,പോസ്റ്റര്‍ പ്രകാശനം ,കുട്ടികളുടെ റാലി .എന്നിവ നടത്തി ,

Thursday, January 20, 2011

ഫീല്‍ഡ് ട്രിപ്പ്‌ 3 ) ക്ലാസ്

പരിസരപനത്തിലെ  നല്ലോരുനാക്ക് എന്ന യുനിറ്റിലെ തൊഴില്‍ ശാലയിലേക്ക് എന്ന പ്രവര്‍ത്തനം ,
മുറുക്ക് നിര്‍മാണ ശാലയിലേക്ക്


Wednesday, January 12, 2011

സബ് ജില്ല തല അവാര്‍ഡുകള്‍

കെ. പി. പി. എച്. എ. സബ് ജില്ല തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍
രണ്ടാം സ്ഥാനം നേടിയ സഞ്ജീവ് സോമന്‍
പത്രപ്രതിഭ അവാര്‍ഡ് ലമീസ ഏറ്റുവാങ്ങുന്നു
പത്രവായന ക്വിസ് മത്സരത്തിലെ വിജയികള്‍ സബ് ജില്ല പത്രപ്രതിഭ ലമീസയോടൊപ്പം
രശ്മി ,ഫബിന ,ശിഫാന,അപര്‍ണ,ഫജരുധീന്‍ ,റാഷിദ്‌ ,ഗഗന

Monday, January 10, 2011

നാട്ടുനന്മ പത്രപ്രതിഭ അവാര്‍ഡ്

നാട്ടുനന്മ എടപ്പാള്‍ സബ് ജില്ല തലത്തില്‍ നടത്തിയ പത്രപ്രതിഭ നിര്‍ണയ പരീക്ഷയില്‍
ഒന്നാം സ്ഥാനം 4 - തരത്തിലെ  ലമീസ .വി കെ നേടി

Wednesday, January 5, 2011

എ എല്‍ പി എസ്‌ ചിയ്യാനൂരില്‍ നടത്തിയ sauhridham ക്യാമ്പ്

classmate education programme (രാജഗിരി CASSP ) എ എല്‍ പി എസ്‌ ചിയ്യാനൂരില്‍  നടത്തിയ sauhridham ക്യാമ്പ്   ആലംകോട് പഞ്ചായത്ത്‌
പ്രസിഡണ്ട്‌ ഷാനവാസ്‌ വട്ടത്തുര്‍ ഉത്ഘാടനം  ചെയ്തു .പി ടി എ  പ്രസിഡന്റ്‌   എന്‍  .പി ബഷീര്‍  അധ്യക്ഷനായിരുന്നു.


 എടപ്പാള്‍ എ ഇ ഓ  എന്‍ .ഹരിദാസ്‌ pre മെട്രിക് സ്കോളര്‍ഷിപ്പ്‌  വിതരണം ചെയ്യുന്നു
 മുന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇ ക്യാമ്പില്‍ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെ കുട്ടികളില്‍ അവബോധം
ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം .


കളികളും പാട്ടുകളുമായി കുട്ടികള്‍ അറിവ് നേടുന്നു

Tuesday, December 28, 2010

ക്രിസ്തുമസ് ആഘോഷം

 ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
പുല്‍ക്കൂട്‌ ,ക്രിസ്മസ് ട്രീ ,എന്നിവ  തയ്യാറാക്കി . സാന്താക്ലോസ്  അപ്പൂപ്പന്‍
എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നു .എല്ലാ കുട്ടികള്‍ക്കും കേക്ക്  വിതരണം ചെയ്തു .
കുട്ടികള്‍ വര്‍ണ്ണക്കടലാസ് കൊണ്ട് നക്ഷത്രങ്ങള്‍ ഉണ്ടാക്കി ക്ലാസ്സ്‌ മുറികള്‍ അലങ്കരിച്ചു .
ആശംസ കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പരസ്പ്പരം കൈമാറി .


Monday, December 13, 2010

എ. എല്‍ .പി .എസ്‌ . ചിയ്യാനൂര്‍ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]

 അല്‍ ഫലഹ് ചിയ്യാനൂര്‍,  ഐ & ടയബെടിക് സെന്റെര്‍ കുന്നംകുളം  എന്നിവരുടെ അഭിമുക്ക്യത്തില്‍
ചിയ്യാനൂര്‍ എ .എല്‍ പി .സ്കൂളില്‍  നടത്തിയ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]
ആലംകോട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാനവാസ്‌ വട്ടതൂര്‍ഉത്ഗാടനം ചെയ്യുന്നു .
ആരോഗ്യ ബോതവത്കരണ ക്ലാസ്സ്‌ Dr ഷമീര്‍ നയിക്കുന്നു

Dr ഷീജ , തിമിര രോഗ നിര്‍ണയം  നടത്തുന്നു

ബി പി , ഷുഗര്‍ ,പരിശോധിക്കുന്നു

പ്രമേഹത്തെ അറിയാന്‍ [,പ്രദര്‍ശന ഹാളില്‍ നിന്ന് ]



പ്രമേഹ രോഗികളുടെ ഭക്ഷണം  [പ്രദര്‍ശനം ]