A.L.P.S.CHIYYANOOR
Wednesday, August 15, 2012
സ്വാതന്ധ്ര്യ ദിനാഘോഷം
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടതൂര്‍ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യ ദിന സന്ദേശം പഞ്ചായത്ത് പ്രസിഡന്റ് , പി ടി എ പ്രസിഡന്റ് ,swc ചെയര്മാന്
പി ടി എ ,ക്ലബ്ബ് എന്നിവര്‍ പങ്കെടുത്ത റാലി
PROUD TO BE AN INDIAN
Tuesday, June 19, 2012
വായനാദിനം , എ ,എല്‍ ,പി , എസ്, ചിയ്യാനൂര്‍
വായനാദിനം
മാതൃഭൂമി വിദ്യ പ്രദര്‍ശനം
Friday, June 15, 2012
പ്രവേശനോത്സവം 2012-13
Add caption
അക്ഷരതിരി കത്തിച്ചു ഉത്ഗാടനം
വിളംബര റാലി
പി ടി എ , വെല്‍ഫയര്‍ കമ്മിറ്റി ,മെമ്പര്‍മാര്‍ പങ്കെടുത്തു .
പഠനോപകരണ വിതരണം സാന്ധ്വനം ഹെല്‍ത്ത് കെയര്‍ ചിയ്യാനൂര്‍ യുണിറ്റ്
Saturday, March 17, 2012
എ .എല്‍ .പി .എസ് .ചിയ്യാനുര്‍. പി .ടി .എ . ബോതവത്കരണ ക്ലാസ്
HM മോഹന്‍ദാസ് ക്ലാസിനു നേതൃതം നല്കി
Saturday, September 10, 2011
കര്‍ഷക ദിനാചരണം
കര്‍ഷക ദിനാചരണം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടതൂര്‍ ഉത്ഗാടനം ചെയ്യ
കൃഷി ഓഫിസര്‍ ശ്രീമതി ജാഷി മുഖ്യ പ്രഭാഷണം ചെയ്യുന്നു
കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം സുലൈമാന്‍ കോലോത്ത് നടത്തി ption
പി ടി എ പ്രസിഡന്റ് സമദ് ചിയ്യാനൂര്‍
Tuesday, August 16, 2011
സ്വാതന്ത്യ ദിനാഘോഷം
ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടതൂര്‍ ദേശിയ പതാഗ ഉയര്‍ത്തുന്നു
മാസിക പ്രകാശനം നടത്തുന്നു
പി ടി എ പ്രസിഡന്റ് ചുമര് പത്രിക പ്രകാശനം ചെയ്യന്നു
Tuesday, July 26, 2011
ചാന്ദ്രദിനം ആഘോഷം
ചാന്ദ്രയന്‍ സി ഡി പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി
ചന്ദ്രനില്‍ മനുഷ്യന് കാല് കുത്തിയതിന്റെ ദ്രിശ്യങ്ങള്‍
cചാന്ദ്രയന്‍ സി ഡി
Newer Posts
Older Posts
Home
Subscribe to:
Posts (Atom)