






ഓണാഘോഷങ്ങള്‍പി.ടി.എ. പ്രസിഡന്റ് എന്‍.പി.ബഷീര്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ സി.എസ്. മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. ബി. സരളകുമാരി, സുജിത.പി, മഞ്ജു.കെ, സക്കീന പി.എ എന്നിവര്‍ പ്രസംഗിച്ചു. പി. ശോഭന സ്വാഗതവും മിനി.സി.എസ് നന്ദിയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി പൂക്കളമത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.