Saturday, November 27, 2010

ഉപജില്ല കായികമേളയിലെ വിജയികള്‍

എടപ്പാള്‍ ഉപജില്ല കായികമേളയില്‍ വിജയികളായ കുട്ടികള്‍ക്ക്
സമ്മാനങ്ങള്‍ നല്‍കുന്നു


എല്‍പി മിനി വിഭാഗത്തിലെ 50 മീറ്റര്‍ പെണ്‍കുട്ടികള്‍ ഓട്ടത്തില്‍ ഷനമോഹന്‍ വിജയിച്ചു
എല്‍ പി മിനി ലോങ്ങ്ജുംബ് ,100 മീറെര്‍ എന്നി ഇനങ്ങളില്‍ ഫര്‍ഹാന വിജയിച്ചു

Monday, November 15, 2010

ശിശുദിനാഘോഷം

കുട്ടികളുടെ ചാച്ചാ നെഹറു

neharu  pathippu prakasanam

Thursday, November 11, 2010

പാല്‍ വിതരണം ആരംഭിച്ചു

പാല്‍ വിതരണം ഉത്ഗാടനം ആലങ്കോട് പഞ്ചായത്ത്‌ മെമ്പര്‍ ഷാനവാസ്‌ വട്ടത്തൂര്‍ നിര്‍വഹിക്കുന്നു


പി .ടി .എ .പ്രസിഡണ്ട്‌ ,എന്‍ .പി .ബഷീര്‍ ,അധ്യക്ഷന്‍


ചുണ്ടില്‍ മധുരവുമായി ഒന്നാം ക്ലാസ്സുകാര്‍

തരക്കേടില്ല നല്ല മധുരം ഉണ്ട് .

Wednesday, November 3, 2010

മുല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍




പരീക്ഷ കുട്ടികള്‍ ആസ്വദിച്ചു .പഠനപ്രവര്‍ത്തനങ്ങള്‍ പോലെ മുല്യ നിര്‍ണയവും നടത്തിയപ്പോള്‍
കുട്ടികള്‍ക്ക് പരീക്ഷ എളുപ്പമായി.മൂനാം തരത്തിലെ പരിസരപഠനം പരീക്ഷണങ്ങള്‍ കുട്ടികള്‍
താല്പര്യത്തോടെ ചെയ്തു .നിരീക്ഷണം നടത്തി നിഗമനക്കുറിപ്പ് തയ്യാറാക്കി .

Monday, November 1, 2010

കേരള പിറവി ദിനം ആഘോഷം



കേരള പിറവി ദിനം ഗ്രൗണ്ടില്‍  ഭൂപടം തീര്‍ത്തുകൊണ്ട് കുട്ടികള്‍ ആഘോഷിച്ചു .
കൂടാതെ കേരള ക്വിസ് ,ചുമര്‍ പത്രം ,കേരള പതിപ്പ് [എന്റെ കേരളം ]
കവിത രചന [വിഷയം :എന്റെ കേരളം ]
ഗാനാലാപനം [എന്റെ മലയാളം ] എന്നീ പ്രവര്‍ത്തനങ്ങള്‍
നാലാം ക്ലാസില്‍ നടത്തി .