മുല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍
പരീക്ഷ കുട്ടികള്‍ ആസ്വദിച്ചു .പഠനപ്രവര്‍ത്തനങ്ങള്‍ പോലെ മുല്യ നിര്‍ണയവും നടത്തിയപ്പോള്‍
കുട്ടികള്‍ക്ക് പരീക്ഷ എളുപ്പമായി.മൂനാം തരത്തിലെ പരിസരപഠനം പരീക്ഷണങ്ങള്‍ കുട്ടികള്‍
താല്പര്യത്തോടെ ചെയ്തു .നിരീക്ഷണം നടത്തി നിഗമനക്കുറിപ്പ് തയ്യാറാക്കി .
മൂല്യ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി സംഘടിപ്പിച്ചതും അത് പങ്കുവെച്ചതും മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും വഴികാട്ടിയാണ്. എല്ലാവര്‍ക്കും പ്രചോദനമേകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുക....
ReplyDeleteനന്നായി.
ReplyDeleteസ്കൂള്‍ ബ്ലോഗ് വായിക്കുന്ന ഒരാള്‍ക്ക് പുതിയ മൂല്യ നിര്‍ണയ രീതിയുടെ ഗാംഭീര്യം പകരുന്നത്.
എങ്ങനെ സ്കൂള്‍ വിശേഷങ്ങള്‍ പങ്കിടണം എന്നതിന്റെ നല്ല ഉദാഹരണം.
നിത്യവും വാര്‍ത്തകള്‍ പ്രതീക്ഷിക്കാമല്ലോ..
ആശംസകള്‍