Tuesday, October 26, 2010

തൊഴില്‍ ശാല സന്നര്‍ശനം



പരിസരപഠനം കുട്ടികള്‍ തൊഴില്‍ ശാല സന്ദര്‍ശനം   നടത്തി .സ്കൂളിന്റെ അടുത്തുള്ള തൊഴില്‍ ശാലയിലേക്ക്   ടീച്ചറും കുട്ടികളുംപോയി .  വിവിധ തരം ബേക്കറികള്‍തയ്യാറാക്കുന്നത് കുട്ടില്‍കള്‍ക്ക് നേര്രിട്ട് കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞു.പാച ക ക്കാരന്‍
എല്ലാം വിശദീകരിച്ചു കൊടുത്തു .പലഹാരങ്ങള്‍ വാങ്ങി ചുണ്ടില്‍ മധുരവുമായി കുട്ടികള്‍ മടങ്ങി .

Thursday, October 14, 2010

ഗാന്ധി പതപ്പ്‌ നിര്‍മാണ മത്സരത്തില്‍ സമ്മാനം നേടിയ പതിപ്പ്


സബ് ജില്ല ഗാന്ധി പതിപ്പ് നിര്‍മാണ മത്സരത്തില്‍
വിജയിച്ചതിനുള്ള സര്ടിഫിക്കട്റ്റ് കുട്ടികള്‍
ഏറ്റുവാങ്ങിയപ്പോള്‍

ഹെല്‍ത്ത് കാര്‍ഡ് നിര്‍മാണം



മുന്നാ ക്ലാസ്സിലെ ഭാരം അറിയാം എന്ന യുനിറ്റിലെ പ്രവര്‍ത്തനങ്ങള്‍ :
കുട്ടികള്‍ അവരുടെ ശരീര ഭാഗങ്ങള്‍ അളന്നു ഓരോരുത്തരും
സ്വന്തം ഹെല്‍ത്ത്‌ കാര്‍ഡ് നിര്‍മ്മിക്കുന്നു

Thursday, October 7, 2010

പോര്‍ട്ട്‌ ഫൊലിഒ ക്യാരി ബാഗ്കള്‍ എല്ലാ കുട്ടികള്‍ക്കും



പോര്‍ട്ട്‌ ഫൊലിഒ ക്യാരി ബാഗ്കള്‍ എല്ലാ കുട്ടികള്‍ക്കും  വിതരണം  ഉത്ഗാടനം

Saturday, October 2, 2010

വൃക്ഷത്തൈ വിതരണം



ആലംകോട്  പഞ്ചായത്ത്‌ നല്‍കിയ വൃക്ഷതൈകള്‍
എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നു

Friday, October 1, 2010

നാലാം ക്ലാസ്സിലെ ഗണിതം (ഊഹം കണ്ടെത്തല്‍)



ഉള്ളളവ്‌ ,ഊഹം രേഘപ്പെടുതല്‍ ,അളന്നു കണ്ടെത്തല്‍ എന്നി പ്രവര്‍ത്തനങ്ങള്‍ 
കുട്ടികള്‍ ചെയ്തു കണ്ടെത്തുന്നു