Monday, August 23, 2010








ഓണാഘോഷങ്ങള്‍പി.ടി.എ. പ്രസിഡന്റ് എന്‍.പി.ബഷീര്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ സി.എസ്. മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. ബി. സരളകുമാരി, സുജിത.പി, മഞ്ജു.കെ, സക്കീന പി.എ എന്നിവര്‍ പ്രസംഗിച്ചു. പി. ശോഭന സ്വാഗതവും മിനി.സി.എസ് നന്ദിയും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി പൂക്കളമത്സരം, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.

Sunday, August 22, 2010

Indipendance Day Celeberation

indipendance day celeberation

പി ടി എ അംഗങ്ങള്
ക്ളബ്
അംഗങ്ങള് പങ്ങേടുത്തു

orukkam Indipendance day




സോടന്ദ്രിയ ദിന ആഘോഷം തയ്യാറെടുപ്പ്

Thursday, August 5, 2010

പി. ടി.എ.ശാക്തികരണം.




ഉദ്ഗാടനം: ബി .പി .ഓ ,മുഹമ്മദ്‌ സിദ്ധിക്ക്.
മുഖ്യ അതിഥി ,എ.ഇ.ഓ. ഹരിദാസ്‌ മാസ്റ്റര്‍






എ ഇ ഓ .സി ഹരിദാസ്‌ രക്ഷിതാക്കളുടെ കൂടെ .
ക്ലാസ് നയിച്ചവര്‍ , മോഹന്‍ദാസ്‌ ,എച് എം .
മിനി .
പങ്കെടുത്തവര്‍
പ.ടി.എ .പ്രസിഡണ്ട്‌ ബഷീര്‍ , ഹമീദ് ,വെല്‍ഫെയര്‍ കമ്മറ്റി .വിജയലക്ഷ്മി ,എച് എം .സരസിജക്ഷി എച് എം .


Wednesday, July 28, 2010

ചാന്ദ്രദിനം ജൂലായ്‌ 21നു ആഘോഷിച്ചു . ക്വിസ് ,പോസ്റര്‍ സിഡി പ്രദര്ശനം ,പ്രോജക്റ്റ് [ചന്ദ്ര നിരിക്ഷണം ] കഥ കവിത ,കടംകഥ എന്നി ലേഖന പ്രവര്‍ത്തനങ്ങള്‍ ,അഭിമുഖം [ചന്ദ്രമനുഷ്യന്‍ ] തുടങ്ങിയവ നടത്തി .

Tuesday, July 27, 2010

ENGLISH ASSEMBLY

English Assembly






Uniforms donated by ALPHALAH chiyyanoor committee to all students.


Wednesday, July 7, 2010

Plant trees in connection with world enviornment day celebaration