Tuesday, June 19, 2012

Friday, June 15, 2012

പ്രവേശനോത്സവം 2012-13

Add caption


അക്ഷരതിരി കത്തിച്ചു ഉത്ഗാടനം 

വിളംബര റാലി

പി ടി എ , വെല്‍ഫയര്‍ കമ്മിറ്റി ,മെമ്പര്‍മാര്‍ പങ്കെടുത്തു .

പഠനോപകരണ വിതരണം സാന്ധ്വനം ഹെല്‍ത്ത് കെയര്‍ ചിയ്യാനൂര്‍ യുണിറ്റ്

Saturday, September 10, 2011

കര്‍ഷക ദിനാചരണം

കര്‍ഷക ദിനാചരണം ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷാനവാസ്‌ വട്ടതൂര്‍ ഉത്ഗാടനം ചെയ്യ

കൃഷി ഓഫിസര്‍ ശ്രീമതി ജാഷി മുഖ്യ പ്രഭാഷണം ചെയ്യുന്നു 

 കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം സുലൈമാന്‍ കോലോത്ത് നടത്തി ption
പി ടി എ  പ്രസിഡന്റ്‌ സമദ് ചിയ്യാനൂര്‍ 

Tuesday, August 16, 2011

സ്വാതന്ത്യ ദിനാഘോഷം

ആലംകോട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനവാസ്‌ വട്ടതൂര്‍  ദേശിയ പതാഗ ഉയര്‍ത്തുന്നു 

മാസിക പ്രകാശനം നടത്തുന്നു

 പി ടി എ  പ്രസിഡന്റ്‌  ചുമര്‍ പത്രിക പ്രകാശനം ചെയ്യന്നു 

Tuesday, July 26, 2011

ചാന്ദ്രദിനം ആഘോഷം

ചാന്ദ്രയന്‍ സി ഡി  പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി 

ചന്ദ്രനില്‍ മനുഷ്യന്‍ കാല് കുത്തിയതിന്റെ ദ്രിശ്യങ്ങള്‍

cചാന്ദ്രയന്‍ സി ഡി