എല്‍പി മിനി വിഭാഗത്തിലെ 50 മീറ്റര്‍ പെണ്‍കുട്ടികള്‍ ഓട്ടത്തില്‍ ഷനമോഹന്‍ വിജയിച്ചു
എല്‍ പി മിനി ലോങ്ങ്ജുംബ് ,100 മീറെര്‍ എന്നി ഇനങ്ങളില്‍ ഫര്‍ഹാന വിജയിച്ചു
പരീക്ഷ കുട്ടികള്‍ ആസ്വദിച്ചു .പഠനപ്രവര്‍ത്തനങ്ങള്‍ പോലെ മുല്യ നിര്‍ണയവും നടത്തിയപ്പോള്‍
കുട്ടികള്‍ക്ക് പരീക്ഷ എളുപ്പമായി.മൂനാം തരത്തിലെ പരിസരപഠനം പരീക്ഷണങ്ങള്‍ കുട്ടികള്‍
താല്പര്യത്തോടെ ചെയ്തു .നിരീക്ഷണം നടത്തി നിഗമനക്കുറിപ്പ് തയ്യാറാക്കി .
കേരള പിറവി ദിനം ഗ്രൗണ്ടില്‍ ഭൂപടം തീര്‍ത്തുകൊണ്ട് കുട്ടികള്‍ ആഘോഷിച്ചു .
കൂടാതെ കേരള ക്വിസ് ,ചുമര്‍ പത്രം ,കേരള പതിപ്പ് [എന്റെ കേരളം ]
കവിത രചന [വിഷയം :എന്റെ കേരളം ]
ഗാനാലാപനം [എന്റെ മലയാളം ] എന്നീ പ്രവര്‍ത്തനങ്ങള്‍ നാലാം ക്ലാസില്‍ നടത്തി .