Saturday, September 10, 2011

കര്‍ഷക ദിനാചരണം

കര്‍ഷക ദിനാചരണം ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷാനവാസ്‌ വട്ടതൂര്‍ ഉത്ഗാടനം ചെയ്യ

കൃഷി ഓഫിസര്‍ ശ്രീമതി ജാഷി മുഖ്യ പ്രഭാഷണം ചെയ്യുന്നു 

 കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം സുലൈമാന്‍ കോലോത്ത് നടത്തി ption
പി ടി എ  പ്രസിഡന്റ്‌ സമദ് ചിയ്യാനൂര്‍ 

Tuesday, August 16, 2011

സ്വാതന്ത്യ ദിനാഘോഷം

ആലംകോട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനവാസ്‌ വട്ടതൂര്‍  ദേശിയ പതാഗ ഉയര്‍ത്തുന്നു 

മാസിക പ്രകാശനം നടത്തുന്നു

 പി ടി എ  പ്രസിഡന്റ്‌  ചുമര്‍ പത്രിക പ്രകാശനം ചെയ്യന്നു 

Tuesday, July 26, 2011

ചാന്ദ്രദിനം ആഘോഷം

ചാന്ദ്രയന്‍ സി ഡി  പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി 

ചന്ദ്രനില്‍ മനുഷ്യന്‍ കാല് കുത്തിയതിന്റെ ദ്രിശ്യങ്ങള്‍

cചാന്ദ്രയന്‍ സി ഡി 

Friday, July 15, 2011

ലഹരിവിരുദ്ധ ബോധവല്‍കരണ ക്ലാസ്സ്‌

ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സ്‌ പൊന്നാനി എക്സൈസ് ഇന്‍സ്പെക്ടര്‍ സതീഷ്‌ കുമാര്‍ ഉത്ഗാടനം ചെയ്യുന്നു

മെഡിക്കല്‍ ഓഫീസര്‍ ഡോ.രവീന്ദ്രന്‍ ക്ലാസ്സ്‌ നയിക്കുന്നു 

ആലംകോട് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സിന്ധു മോഹന്‍ അധ്യക്ഷയായിരുന്നു
 ചിയ്യാനൂര്‍ മോഡേണ്‍ ക്ലബ്ബ് ഭാരവാഹികള്‍ .പി .ടി .എ .പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുത്തു .
പോസ്റ്റര്‍ പ്രദര്‍ശനം .സി ഡി .പ്രദര്‍ശനം എന്നിവ നടത്തി

Tuesday, June 7, 2011

പരിസ്ഥിതിദിനാഘോഷം

കൂട്ടുകാരന് ഒരു മരം (വൃക്ഷതൈകള്‍ പരസ്പരം കൈമാറുന്നു )
പരിസ്ഥിതി ദിന റാലി 

വൃക്ഷതൈ വിതരണം 


സ്കൂള്‍ പരിസരത്ത് വൃക്ഷതൈകള്‍ നടുന്നു 

Thursday, June 2, 2011

പ്രവേശനോത്സവം ആലങ്കോട് പഞ്ചായത്ത്‌ തല ഉത്ഗാടനം

ആലംകോട് പഞ്ചായത്ത്‌ തല ഉത്ഗാടനം

ആലംകോട് പഞ്ചായത്ത്‌ തല ഉത്ഗാടനം  പ്രസിഡന്റ്‌ ഷാനവാസ് വട്ടതൂര്‍ അക്ഷരദീപം കൊളുത്തി  നിര്‍വഹിക്കുന്നു
 
പി ടി എ  പ്രസിഡന്റ്‌ എന്‍ .പി .ബഷീര്‍ അധ്യക്ഷന്‍ ,
റഫീക്ക് കിഴിക്കര ,കെ ,ഹമീദ് ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു 

Friday, April 1, 2011

75 -) വാര്‍ഷികാഘോഷം

 വാര്‍ഷികാഘോഷം  ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനവാസ്‌ വട്ടതൂര്‍ ഉത്ഗാടനം ചെയ്യുന്നു 

മൈലാഞ്ചിയന്നിഞ്ഞു മണവാട്ടി
കോമഡി  സ്കിറ്റ് 


75 -) വാര്‍ഷികാഘോഷം

Tuesday, March 8, 2011

മികവു 2011

ആലംകോട്  പഞ്ചായത്ത്‌ തലത്തില്‍ മികച്ച മൂന്നാം  സ്ഥാനം നേടിയ സ്കൂളിനുള്ള ട്രോഫി
പഞ്ചായത്ത്‌ പ്രസിന്റില്‍  നിന്നും ഏറ്റുവാങ്ങുന്നു
പഞ്ചായത്തുതല മികവു ഉത്സവത്തില്‍ അവതരിപ്പിച്ച സ്റ്റാള്‍ 

Tuesday, February 15, 2011

വിദ്യാലയ സൗഹൃദ കൂട്ടായ്മ സംഘത്തിന്റെ സ്കൂള്‍ സന്ദര്‍ശനം

പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷാനവാസ് വട്ടതൂര്‍ ,എ .ഇ .ഒ,എന്‍ ഹരിദാസ്‌ ,സ്റാന്റിംഗ് കമ്മറ്റി
ചെയര്‍മാന്‍ ,റഫീക്ക് എന്നിവര്‍ 

വൈസ് പ്രസിഡണ്ട്‌ ,സിന്ധുമോഹന്‍ കുട്ടികളോടൊപ്പം

ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

പഞ്ചായത്തിലെ പ്രധാന അധ്യാപകര്‍

ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു

പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷാനവാസ് വട്ടതൂര്‍ ,എ .ഇ .ഓ., പഞ്ചായത്ത്‌ മെമ്പര്‍മാര്‍ ,പഞ്ചായത്തിലെ
ഹെഡ്മാസ്
ററമാര്‍,തുടങ്ങിയ ഒരു ടീം ആണ്  സ്കൂളുകള്‍ സന്ദര്‍ശിച്ചത് .

Monday, February 7, 2011

4 -)o ക്ലാസ്സ്‌ പരിസരപഠനം


4 -) ക്ലാസ്സ്‌  പരിസരപനത്തിലെ പ്ലാസ്ട്ടിക്കിനുപകാരം  പേപ്പര്‍   കൊണ്ട് ഗ്ലാസ്‌
ചവറ്റുകൊട്ട എന്നിവ കുട്ടികള്‍ നിര്‍മ്മിച്ചത് പ്രദര്‍ശി ച്ച പ്പോള്‍

Wednesday, January 26, 2011

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക്  ദിനാഘോഷം
ആലംകോട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനവാസ്‌ വട്ടതൂര്‍ പതാക ഉയര്‍ത്തുന്നു

മുന്നാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ റിപ്പബ്ലിക് ദിന പതിപ്പ് പ്രസിഡണ്ട്‌ പ്രകാശനം ചെയ്യുന്നു .
നാലാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ മാസിക പി ടി എ പ്രസിഡന്റ്‌ പ്രകാശനം ചെയ്യുന്നു .

കുട്ടികളുടെ റാലി

കുട്ടികളുടെ റാലി


പി ടി എ പ്രസിഡന്റ്‌ ,എന്‍ പി ,ബഷീര്‍ ,കെ ഹമ്മീദ് ,ബഷീര്‍ പി വി ,മുഹമ്മദാലി ,തുടങ്ങിയവര്‍ പങ്കെടുത്തു .
ക്വിസ് ,പോസ്റ്റര്‍ പ്രകാശനം ,കുട്ടികളുടെ റാലി .എന്നിവ നടത്തി ,

Thursday, January 20, 2011

ഫീല്‍ഡ് ട്രിപ്പ്‌ 3 ) ക്ലാസ്

പരിസരപനത്തിലെ  നല്ലോരുനാക്ക് എന്ന യുനിറ്റിലെ തൊഴില്‍ ശാലയിലേക്ക് എന്ന പ്രവര്‍ത്തനം ,
മുറുക്ക് നിര്‍മാണ ശാലയിലേക്ക്


Wednesday, January 12, 2011

സബ് ജില്ല തല അവാര്‍ഡുകള്‍

കെ. പി. പി. എച്. എ. സബ് ജില്ല തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍
രണ്ടാം സ്ഥാനം നേടിയ സഞ്ജീവ് സോമന്‍
പത്രപ്രതിഭ അവാര്‍ഡ് ലമീസ ഏറ്റുവാങ്ങുന്നു
പത്രവായന ക്വിസ് മത്സരത്തിലെ വിജയികള്‍ സബ് ജില്ല പത്രപ്രതിഭ ലമീസയോടൊപ്പം
രശ്മി ,ഫബിന ,ശിഫാന,അപര്‍ണ,ഫജരുധീന്‍ ,റാഷിദ്‌ ,ഗഗന

Monday, January 10, 2011

നാട്ടുനന്മ പത്രപ്രതിഭ അവാര്‍ഡ്

നാട്ടുനന്മ എടപ്പാള്‍ സബ് ജില്ല തലത്തില്‍ നടത്തിയ പത്രപ്രതിഭ നിര്‍ണയ പരീക്ഷയില്‍
ഒന്നാം സ്ഥാനം 4 - തരത്തിലെ  ലമീസ .വി കെ നേടി

Wednesday, January 5, 2011

എ എല്‍ പി എസ്‌ ചിയ്യാനൂരില്‍ നടത്തിയ sauhridham ക്യാമ്പ്

classmate education programme (രാജഗിരി CASSP ) എ എല്‍ പി എസ്‌ ചിയ്യാനൂരില്‍  നടത്തിയ sauhridham ക്യാമ്പ്   ആലംകോട് പഞ്ചായത്ത്‌
പ്രസിഡണ്ട്‌ ഷാനവാസ്‌ വട്ടത്തുര്‍ ഉത്ഘാടനം  ചെയ്തു .പി ടി എ  പ്രസിഡന്റ്‌   എന്‍  .പി ബഷീര്‍  അധ്യക്ഷനായിരുന്നു.


 എടപ്പാള്‍ എ ഇ ഓ  എന്‍ .ഹരിദാസ്‌ pre മെട്രിക് സ്കോളര്‍ഷിപ്പ്‌  വിതരണം ചെയ്യുന്നു
 മുന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇ ക്യാമ്പില്‍ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെ കുട്ടികളില്‍ അവബോധം
ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം .


കളികളും പാട്ടുകളുമായി കുട്ടികള്‍ അറിവ് നേടുന്നു