Wednesday, January 5, 2011

എ എല്‍ പി എസ്‌ ചിയ്യാനൂരില്‍ നടത്തിയ sauhridham ക്യാമ്പ്

classmate education programme (രാജഗിരി CASSP ) എ എല്‍ പി എസ്‌ ചിയ്യാനൂരില്‍  നടത്തിയ sauhridham ക്യാമ്പ്   ആലംകോട് പഞ്ചായത്ത്‌
പ്രസിഡണ്ട്‌ ഷാനവാസ്‌ വട്ടത്തുര്‍ ഉത്ഘാടനം  ചെയ്തു .പി ടി എ  പ്രസിഡന്റ്‌   എന്‍  .പി ബഷീര്‍  അധ്യക്ഷനായിരുന്നു.


 എടപ്പാള്‍ എ ഇ ഓ  എന്‍ .ഹരിദാസ്‌ pre മെട്രിക് സ്കോളര്‍ഷിപ്പ്‌  വിതരണം ചെയ്യുന്നു
 മുന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇ ക്യാമ്പില്‍ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെ കുട്ടികളില്‍ അവബോധം
ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം .


കളികളും പാട്ടുകളുമായി കുട്ടികള്‍ അറിവ് നേടുന്നു

No comments:

Post a Comment