Tuesday, December 28, 2010

ക്രിസ്തുമസ് ആഘോഷം

 ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
പുല്‍ക്കൂട്‌ ,ക്രിസ്മസ് ട്രീ ,എന്നിവ  തയ്യാറാക്കി . സാന്താക്ലോസ്  അപ്പൂപ്പന്‍
എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നു .എല്ലാ കുട്ടികള്‍ക്കും കേക്ക്  വിതരണം ചെയ്തു .
കുട്ടികള്‍ വര്‍ണ്ണക്കടലാസ് കൊണ്ട് നക്ഷത്രങ്ങള്‍ ഉണ്ടാക്കി ക്ലാസ്സ്‌ മുറികള്‍ അലങ്കരിച്ചു .
ആശംസ കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പരസ്പ്പരം കൈമാറി .


No comments:

Post a Comment