ചിയ്യാനൂര്‍ എ .എല്‍ പി .സ്കൂളില്‍ നടത്തിയ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഷാനവാസ് വട്ടതൂര്‍ഉത്ഗാടനം ചെയ്യുന്നു .
ആരോഗ്യ ബോതവത്കരണ ക്ലാസ്സ് Dr ഷമീര്‍ നയിക്കുന്നു |
Dr ഷീജ , തിമിര രോഗ നിര്‍ണയം നടത്തുന്നു |
ബി പി , ഷുഗര്‍ ,പരിശോധിക്കുന്നു |
പ്രമേഹത്തെ അറിയാന്‍ [,പ്രദര്‍ശന ഹാളില്‍ നിന്ന് ] |
പ്രമേഹ രോഗികളുടെ ഭക്ഷണം [പ്രദര്‍ശനം ] |
No comments:
Post a Comment