Thursday, September 30, 2010

3rd standard students preparing food


മുന്നാം  ക്ലാസ്സിലെ  പരിസര  പഠനം  യുണിറ്റ്  5  നല്ല  ബക്ഷനമെന്നാല്‍ " ക്ലാസ്സിലൊരു പാചകം   എന്ന പ്രവര്‍ത്തനം"
അവല്‍ കുഴചത്  തയ്യാറാക്കുന്നു 

Thursday, September 23, 2010

Thursday, September 16, 2010

ഓസോണ് ദിന ആജരണം 16-9-2010

ഓസോണ്‍ ദിനാചരണം നടത്തി
Posted on: 17 Sep 2010


ചങ്ങരംകുളം: ചിയ്യാനൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന ഓസോണ്‍ ദിനാചരണം പ്രധാനാധ്യാപകന്‍ സി.എസ്. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബാഡ്ജ് നിര്‍മാണം, ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം, ബോധവത്കരണ ക്ലാസ്, പ്രതീകാത്മക ഓസോണ്‍ കുട നിര്‍മിച്ച് വിദ്യാര്‍ഥികളുടെ റാലി എന്നിവ ഉണ്ടായി. റാലിക്ക് അധ്യാപകരായ പി. ശോഭന, മിനി സി.എസ്, സക്കീന പി.എ, സുജിത പി, മഞ്ജു കെ. എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, September 14, 2010

ഫീല്ഡ് ട്രിപ്പ് മുനാം ക്ളാസ്


വീട് സന്നര്സനം മുനാം ക്ളാസ്
ആരോഗ്യ വിവര സെകരണം

Thursday, September 9, 2010

ബക്രീദ് ആഘോഷങ്ങള്


മ്യ്ലാച്ചി ഇടല് മത്സരം , ബല്ലൂന്പൊട്ടിക്കല് ,മാപ്പിളപ്പാട്ട് മത്സരം ,
എന്നിവ നടത്തി

ഈദ് ആശംസകള് കൈമാറി
ഗുരുനാഥര്‍ പകര്‍ന്നുനല്‍കിയ അധ്യാപനത്തിന്റെ അനുഭവ പാഠങ്ങളുമായി വിദ്യാര്‍ഥികള്‍ അധ്യാപകരായി. അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി ചിയ്യാനൂര്‍ എ.എല്‍.പി.സ്‌കൂളിലാണ് തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ അധ്യാപകരായി ക്ലാസുകളിലെത്തിയത്. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥികളായ ലനീസ. വി.കെ, മേഘ. പി.എം, മേഘ്‌ന. കെ.പി, രശ്മി, കെ.എസ്, ഫബീന. ടി.പി. എന്നിവരാണ് അധ്യാപിക വേഷമണിഞ്ഞ് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെത്തിയത്.

ഓരോ പിരിയഡ് കഴിയുമ്പോള്‍ ക്ലാസുകള്‍ മാറിക്കയറി സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും കുട്ടി അധ്യാപികമാര്‍ ക്ലാസ് എടുക്കാനെത്തി.

ക്ലാസ് എടുക്കേണ്ട പാഠഭാഗങ്ങള്‍ മുന്‍കൂട്ടി നല്‍കുകയും രക്ഷിതാക്കളുടെ സഹായത്താല്‍ അവര്‍ക്ക് പരിശീലനം നല്‍കിയുമാണ് അധ്യാപകദിനത്തില്‍ കുട്ടി അധ്യാപകരെ ക്ലാസിലേക്കയച്ചത്.

Monday, September 6, 2010

അധ്യാപക ദിനം ആഘോഷം


അധ്യാപക ദിനമത്തില് കുട്ടികള് ക്ളാസ് എടുക്കുന്നു
ലമീസ ,മാഘന ,മ്യഘാ ,രശ്മി ,ഫഭിന എന്നി കുട്ടികള് ടീച്ചര്മരായി .


A L P S CHIYYANOOR ,Kutty ആദ്യപികമാര്