ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
പുല്‍ക്കൂട് ,ക്രിസ്മസ് ട്രീ ,എന്നിവ തയ്യാറാക്കി . സാന്താക്ലോസ് അപ്പൂപ്പന്‍
എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നു .എല്ലാ കുട്ടികള്‍ക്കും കേക്ക് വിതരണം ചെയ്തു .
കുട്ടികള്‍ വര്‍ണ്ണക്കടലാസ് കൊണ്ട് നക്ഷത്രങ്ങള്‍ ഉണ്ടാക്കി ക്ലാസ്സ് മുറികള്‍ അലങ്കരിച്ചു .
ആശംസ കാര്‍ഡുകള്‍ നിര്‍മ്മിച്ച് പരസ്പ്പരം കൈമാറി .
Tuesday, December 28, 2010
Monday, December 13, 2010
എ. എല്‍ .പി .എസ് . ചിയ്യാനൂര്‍ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]
അല്‍ ഫലഹ് ചിയ്യാനൂര്‍, ഐ & ടയബെടിക് സെന്റെര്‍ കുന്നംകുളം എന്നിവരുടെ അഭിമുക്ക്യത്തില്‍
ചിയ്യാനൂര്‍ എ .എല്‍ പി .സ്കൂളില്‍ നടത്തിയ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഷാനവാസ് വട്ടതൂര്‍ഉത്ഗാടനം ചെയ്യുന്നു .
ചിയ്യാനൂര്‍ എ .എല്‍ പി .സ്കൂളില്‍ നടത്തിയ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഷാനവാസ് വട്ടതൂര്‍ഉത്ഗാടനം ചെയ്യുന്നു .
ആരോഗ്യ ബോതവത്കരണ ക്ലാസ്സ് Dr ഷമീര്‍ നയിക്കുന്നു |
Dr ഷീജ , തിമിര രോഗ നിര്‍ണയം നടത്തുന്നു |
ബി പി , ഷുഗര്‍ ,പരിശോധിക്കുന്നു |
പ്രമേഹത്തെ അറിയാന്‍ [,പ്രദര്‍ശന ഹാളില്‍ നിന്ന് ] |
പ്രമേഹ രോഗികളുടെ ഭക്ഷണം [പ്രദര്‍ശനം ] |
Tuesday, December 7, 2010
നാട്ടുനന്മ എടപ്പാള്‍ പത്രപ്രതിഭ അവാര്‍ഡ്
Subscribe to:
Posts (Atom)