Tuesday, December 28, 2010

ക്രിസ്തുമസ് ആഘോഷം

 ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
പുല്‍ക്കൂട്‌ ,ക്രിസ്മസ് ട്രീ ,എന്നിവ  തയ്യാറാക്കി . സാന്താക്ലോസ്  അപ്പൂപ്പന്‍
എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നു .എല്ലാ കുട്ടികള്‍ക്കും കേക്ക്  വിതരണം ചെയ്തു .
കുട്ടികള്‍ വര്‍ണ്ണക്കടലാസ് കൊണ്ട് നക്ഷത്രങ്ങള്‍ ഉണ്ടാക്കി ക്ലാസ്സ്‌ മുറികള്‍ അലങ്കരിച്ചു .
ആശംസ കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പരസ്പ്പരം കൈമാറി .


Monday, December 13, 2010

എ. എല്‍ .പി .എസ്‌ . ചിയ്യാനൂര്‍ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]

 അല്‍ ഫലഹ് ചിയ്യാനൂര്‍,  ഐ & ടയബെടിക് സെന്റെര്‍ കുന്നംകുളം  എന്നിവരുടെ അഭിമുക്ക്യത്തില്‍
ചിയ്യാനൂര്‍ എ .എല്‍ പി .സ്കൂളില്‍  നടത്തിയ [പ്രമേഹ രോഗ ,തിമിര ,പാദ രോഗ ,നിര്‍ണയ ക്യാമ്പ് ]
ആലംകോട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാനവാസ്‌ വട്ടതൂര്‍ഉത്ഗാടനം ചെയ്യുന്നു .
ആരോഗ്യ ബോതവത്കരണ ക്ലാസ്സ്‌ Dr ഷമീര്‍ നയിക്കുന്നു

Dr ഷീജ , തിമിര രോഗ നിര്‍ണയം  നടത്തുന്നു

ബി പി , ഷുഗര്‍ ,പരിശോധിക്കുന്നു

പ്രമേഹത്തെ അറിയാന്‍ [,പ്രദര്‍ശന ഹാളില്‍ നിന്ന് ]



പ്രമേഹ രോഗികളുടെ ഭക്ഷണം  [പ്രദര്‍ശനം ]

Tuesday, December 7, 2010

നാട്ടുനന്മ എടപ്പാള്‍ പത്രപ്രതിഭ അവാര്‍ഡ്

നാട്ടുനന്മ എടപ്പാള്‍ 2010 ലെ  പത്രപ്രതിഭ, [ എല്‍ പി വിഭാഗം] അവാര്‍ഡ് നേടിയ ചിയ്യാനൂര്‍ എ എല്‍ പി എസ്‌ l
വിദ്യാര്‍ഥി, ലമീസ. വി .കെ

Saturday, November 27, 2010

ഉപജില്ല കായികമേളയിലെ വിജയികള്‍

എടപ്പാള്‍ ഉപജില്ല കായികമേളയില്‍ വിജയികളായ കുട്ടികള്‍ക്ക്
സമ്മാനങ്ങള്‍ നല്‍കുന്നു


എല്‍പി മിനി വിഭാഗത്തിലെ 50 മീറ്റര്‍ പെണ്‍കുട്ടികള്‍ ഓട്ടത്തില്‍ ഷനമോഹന്‍ വിജയിച്ചു
എല്‍ പി മിനി ലോങ്ങ്ജുംബ് ,100 മീറെര്‍ എന്നി ഇനങ്ങളില്‍ ഫര്‍ഹാന വിജയിച്ചു

Monday, November 15, 2010

ശിശുദിനാഘോഷം

കുട്ടികളുടെ ചാച്ചാ നെഹറു

neharu  pathippu prakasanam

Thursday, November 11, 2010

പാല്‍ വിതരണം ആരംഭിച്ചു

പാല്‍ വിതരണം ഉത്ഗാടനം ആലങ്കോട് പഞ്ചായത്ത്‌ മെമ്പര്‍ ഷാനവാസ്‌ വട്ടത്തൂര്‍ നിര്‍വഹിക്കുന്നു


പി .ടി .എ .പ്രസിഡണ്ട്‌ ,എന്‍ .പി .ബഷീര്‍ ,അധ്യക്ഷന്‍


ചുണ്ടില്‍ മധുരവുമായി ഒന്നാം ക്ലാസ്സുകാര്‍

തരക്കേടില്ല നല്ല മധുരം ഉണ്ട് .

Wednesday, November 3, 2010

മുല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍




പരീക്ഷ കുട്ടികള്‍ ആസ്വദിച്ചു .പഠനപ്രവര്‍ത്തനങ്ങള്‍ പോലെ മുല്യ നിര്‍ണയവും നടത്തിയപ്പോള്‍
കുട്ടികള്‍ക്ക് പരീക്ഷ എളുപ്പമായി.മൂനാം തരത്തിലെ പരിസരപഠനം പരീക്ഷണങ്ങള്‍ കുട്ടികള്‍
താല്പര്യത്തോടെ ചെയ്തു .നിരീക്ഷണം നടത്തി നിഗമനക്കുറിപ്പ് തയ്യാറാക്കി .